Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:00 am

Menu

Published on April 28, 2015 at 3:39 pm

സ്വർണ്ണവില വർദ്ധിച്ചു ;പവന് 20,280 രൂപയായി

gold-price-hike-today-8

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില വർദ്ധിച്ചു. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 2,535 രൂപയായി. പവന് 160 രൂപ വര്‍ധിച്ച് പവന് 20,280 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഒൗണ്‍സ് സ്വര്‍ണത്തിന് 3.24 ഡോളര്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News