Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 10:29 am

Menu

Published on April 21, 2014 at 3:25 pm

സ്വർണവില കുറഞ്ഞു ;പവന് 120 രൂപ കുറഞ്ഞ് 22,280 രൂപയായി

gold-price-in-today-2

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.പവന് 120 രൂപ കുറഞ്ഞ് 22,280 രൂപയായി.ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,785 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 17.88 ഡോളര്‍ കുറഞ്ഞ് 1,285.22 ഡോളറില്‍ എത്തി.അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News