Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 8:20 pm

Menu

Published on January 13, 2014 at 11:42 am

സ്വര്‍ണവില കുറഞ്ഞു;പവന് 21,920 രൂപ

gold-price-increase-2

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ താഴ്ന്ന് 21,920 രൂപയായി.ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,740 രൂപയിലാണ് വ്യാപാരം.ശനിയാഴ്ചയും ഞായറാഴ്ചയും പവന്‍ വില 22,040 രൂപയായിരുന്നു.അതേസമയം,അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു.സ്വര്‍ണം ട്രോയി ഒൗണ്‍സിന് 3.20 ഡോളര്‍ ഉയര്‍ന്ന് 1,250.10ലെത്തി.

Loading...

Leave a Reply

Your email address will not be published.

More News