Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 10:20 pm

Menu

Published on January 14, 2014 at 2:28 pm

സ്വര്‍ണവില കൂടി;പവന് 22,000രൂപ

gold-price-increase-3

കൊച്ചി: സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 22,000ത്തില്‍ എത്തി. ഗ്രാമിനു പത്തുരൂപ കൂടി 2,750 രൂപയായി. ഒരു പവന് 22,160 രൂപ നിരക്കിലാണ് ഈ മാസം സ്വര്‍ണവില ആരംഭിച്ചത്. 24,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. രാജ്യാന്തര വിപണിയിലെ വില വര്‍ദ്ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News