Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 5:18 am

Menu

Published on December 22, 2015 at 2:35 pm

സ്വർണവിലയിൽ വർദ്ധനവ്

gold-price-increase-8

കൊച്ചി : സ്വർണവില  പവന് 80 രൂപ കൂടി 19,160 രൂപയായി. 2395 രൂപയാണ് ഗ്രാമിന്‍റെ വില. 19,080 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്‍റെ വില. ആഗോളവിപണിയിലെ ഏറ്റക്കുറച്ചിലാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News