Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:41 am

Menu

Published on January 2, 2014 at 11:00 am

സ്വര്‍ണവില കൂടി; പവന് 22,160രൂപയായി

gold-price-increase-rate-in-india

കൊച്ചി : സ്വര്‍ണവില വ്യാഴാഴ്ച പവന് 240 രൂപ ഉയര്‍ന്ന് 22,160 രൂപയായി.ഗ്രാമിന് 30 രൂപ വര്‍ദ്ധിച്ച് 2,770 രൂപയിലെത്തി.ഒരു പവന്‍ സ്വര്‍ണത്തിന് 22,160 രൂപയും ഗ്രാമിന് 2,770 രൂപയുമാണ് നിലവിലെ വില. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.

Loading...

Leave a Reply

Your email address will not be published.

More News