Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:46 pm

Menu

Published on June 14, 2013 at 7:15 am

സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞു

gold-price-increase

തിരുവനന്തപുരം: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം തങ്കത്തിന് 10 രൂപ കുറഞ്ഞ് 2600 രൂപയായി.കഴിഞ്ഞ ആഴ്ച പവന്റെവില 20,400ല്‍ നിന്ന് 20,800ലേക്ക് കയറുകയായിരുന്നു. സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക് 24,240 രൂപയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33