Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 10:22 am

Menu

Published on July 2, 2013 at 10:44 am

സ്വര്‍ണവിലയിൽ വർധനവ്

gold-price-increased-2

കൊച്ചി: സ്വര്‍ണവിലയിൽ വർധനവ്.പവന് 200 രൂപ വര്‍ധിച്ച് 19,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 2,450രൂപയാണ് വില.ശനിയാഴ്ച 200 രൂപ വര്‍ധിച്ച് 19400 ല്‍ എത്തിയിരുന്നു. എന്നാല്‍,തിങ്കളാഴ്ച വിലയില്‍ മാറ്റമുണ്ടായില്ല.അന്താരാഷ്ട്ര വിപണിയില്‍ വില കുറയുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Loading...

Comments are closed.

More News