Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 10:22 am

Menu

Published on July 12, 2013 at 10:27 am

സ്വര്‍ണവിലയില്‍ വര്‍ധനവ്

gold-price-increased-3

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്.സ്വര്‍ണവില പവന് 80 രൂപ ഉയര്‍ന്ന് 19,920 രൂപയിലെത്തി.ഗ്രാമിന് 10 രൂപ വര്‍ധനവില്‍ 2490 രൂപയിലാണ് വ്യാപാരം നടക്കുന്നത്.വ്യാഴാഴ്ച പവന് 240 രൂപ ഉയര്‍ന്ന് 19,840 രൂപയിലെത്തിയിരുന്നു.ഗ്രാമിന് 2,480 രൂപയായിരുന്നു വ്യാപാരം നടന്നിരുന്നത്.

Loading...

Comments are closed.

More News