Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2026 10:11 pm

Menu

Published on August 23, 2013 at 10:30 am

സ്വര്‍ണവില കൂടി

gold-price-increased-9

മുംബൈ: പവന് 160 രൂപ കൂടി 23,200ലത്തെി. ഗ്രാമിനുമേല്‍ 20 രൂപയാണ് കൂടിയത്. ഗ്രാമിന് 2,900 ആണ് നിലവിലെ വില. ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണവിലയില്‍ കാര്യമായ വര്‍ധനവുണ്ടായി. വ്യാഴാഴ്ച വിലയില്‍ മാറ്റമില്ലായിരുന്നു. എന്നാല്‍, തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ വില മുന്നേറിയിരിന്നു. അന്താരാഷ്ട്ര വിപണിയിലെ വ്യത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News