Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 11, 2024 8:09 am

Menu

Published on June 20, 2013 at 6:00 am

സ്വര്‍ണവിലയില്‍ വര്‍ധനവ്

gold-price-increased

കൊച്ചി ;സ്വര്‍ണവിലയില്‍ വര്‍ധനാവ്.പവന് 120 രൂപ വര്‍ദ്ധിച്ച് 20920 രൂപയിലെത്തി.ഗ്രാമിന് 15 രൂപ കൂടി 2615 രൂപയായി.ഏതാനും ദിവസങ്ങളായി സ്വര്‍ണ വില 20800 – 20880 രൂപ നിലവാരത്തില്‍ നീങ്ങുകയായിരുന്നു. സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക് 24,240 രൂപയാണ്.

Loading...

Leave a Reply

Your email address will not be published.

More News