Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 11:54 am

Menu

Published on January 7, 2015 at 12:39 pm

സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന

gold-price-increasing-again

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും വർദ്ധിച്ചു. ഗ്രാമിന് 10 രൂപ കൂടി 2,550 രൂപയായി.പവന് 80 രൂപ വർദ്ധിച്ച് 20,400 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഒൗണ്‍സ് സ്വര്‍ണത്തിന് 4.80 ഡോളര്‍ കുറഞ്ഞ് 1,214.50 ഡോളറിലെത്തി. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വർണ്ണവില ഇന്നലെയാണ് 160 രൂപ വർദ്ധിച്ച് 20,160 രൂപയിലെത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News