Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 12:19 am

Menu

Published on June 24, 2015 at 12:11 pm

സ്വര്‍ണ വില കുറഞ്ഞു;പവന് 19800 രൂപ…!

gold-price-likely-to-fall

കൊച്ചി: സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 19800 രൂപയായി.ഗ്രാമിന് 15 രൂപ കുറഞ്ഞ് 2475 രൂപയിലാണ് വ്യാപാരം നടക്കുന്നത്.  19920 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News