Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:41 am

Menu

Published on January 8, 2014 at 12:04 pm

സ്വര്‍ണവില വീണ്ടും കുറഞ്ഞു;പവന് 21,880രൂപ

gold-price-rate-falling-down-again

കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു.ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്.ഒരു പവന്‍ സ്വര്‍ണത്തിന് 21,880 രൂപയും ഗ്രാമിന് 2,735 രൂപയുമാണ് നിലവിലെ വില.ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു.24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.ഏറെ നാളായി ആഗോള വിപണിയില്‍ സ്വര്‍ണവില കൂടുകയും കുറയുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News