Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:47 am

Menu

Published on December 3, 2013 at 1:10 pm

സ്വര്‍ണവില വീണ്ടും കുറഞ്ഞു;പവന് 22,400രൂപ

gold-price-rate-falls-down-againpavan-rs22400

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു.പവന് 200 രൂപ കുറഞ്ഞ് 22,400ല്‍ എത്തി.ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,800 രൂപയിലാണ് വ്യാപാരം.അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.അന്താരാഷ്ട്ര വിപണിയിലും വില താഴ്ന്നിട്ടുണ്ട്.ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം)സ്വര്‍ണത്തിന് 1220.30 ഡോളറായാണ് വില താഴ്ന്നത്.

Loading...

Leave a Reply

Your email address will not be published.

More News