Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 1:32 pm

Menu

Published on November 1, 2014 at 10:44 am

സ്വർണ്ണവില പവന് 320 രൂപ കുറഞ്ഞ് 19680 രൂപയായി

gold-price-will-decrease-again-3

സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 19680 രൂപയായി.ഗ്രാമിന് 40 രൂപ കുറഞ്ഞ് 2460 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണ്ണവില പവന്160 രൂപ കുറഞ്ഞ് 20000 ത്തിലെത്തിയിരുന്നു. ആഗോള വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News