Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 6:13 pm

Menu

Published on March 18, 2015 at 11:43 am

സ്വർണ്ണവില വീണ്ടും കുറഞ്ഞു

gold-price-will-decrease-again-4

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 19, 400 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 10 രൂപ കുറഞ്ഞ് 2,425 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസം സ്വർണ്ണവില പവന് 200 രൂപ കുറഞ്ഞിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News