Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 1, 2026 9:27 am

Menu

Published on January 1, 2016 at 3:59 pm

സ്വർണവില വീണ്ടും കുറഞ്ഞു

gold-prices-fall-2

കൊച്ചി : പുതുവർഷത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. പവൻ വില 80 രൂപ കുറഞ്ഞ് 18,840 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,355 രൂപയിലാണ് വ്യാപാരം. ഇന്നലെ 18,920 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 0.89 ഡോളര്‍ കൂടി 1,061.19 ഡോളറിലെത്തിയിട്ടുണ്ട്.ആഗോളവിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News