Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:32 am

Menu

Published on December 29, 2015 at 12:17 pm

സ്വര്‍ണവില കുറഞ്ഞു;പവന് 19,000 രൂപ

gold-prices-fall

കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19,000 രൂപയായി. 2375 രൂപയാണ് ഗ്രാമിന്റെ വില.19,080 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News