Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:01 am

Menu

Published on February 3, 2015 at 12:19 pm

സ്വർണ്ണ വില കുറഞ്ഞു

gold-rate-03-02-2015

സ്വർണ്ണ വില പവന് 120 രൂപ കുറഞ്ഞു. ഇന്നലെ പവന് 21040 രൂപയുണ്ടായിരുന്നതിൽ നിന്നും വില കുറഞ്ഞ്, 20920 രൂപയായിരിക്കുകയാണ്. ഗ്രാമിന് 2615 രൂപയ്ക്കാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News