Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 5:42 pm

Menu

Published on March 11, 2014 at 2:57 pm

സ്വർണവില കുറഞ്ഞ് പവന് 22,400 രൂപയായി

gold-rate-11-march-2014

കൊച്ചി:സ്വർണ്ണവിലയിൽ നേരിയ കുറവ്.സ്വർണം പവന് 120 രൂപ കുറഞ്ഞ് 22,400 രൂപയായി.ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.22,640 രൂപയിലാണ് ഈ മാസം സ്വര്‍ണവില ആരംഭിച്ചിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News