Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 7:40 pm

Menu

Published on October 16, 2014 at 11:54 am

സ്വര്‍ണവില വീണ്ടും വർദ്ധിച്ചു

gold-rate-16-oct-2014

കൊച്ചി:സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും വർദ്ധിച്ചു.പവന് 160 രൂപ വർദ്ധിച്ച് 20,640 രൂപയായി.ഗ്രാമിന് 20 രൂപ കൂടി 2,580 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ ദിവസം പവന് 80 രൂപ കൂടി 20,480 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്.

Loading...

Comments are closed.

More News