Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:41 am

Menu

Published on June 18, 2014 at 3:28 pm

സ്വർണവില കുറഞ്ഞു ;പവന് 20800 രൂപയായി

gold-rate-18-june-2014

കൊച്ചി: സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു.പവന് 120 രൂപ കുറഞ്ഞ് 20,800 രൂപയായി.ഗ്രാമിന് 15 രൂപ കുറഞ്ഞ് 2600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.രണ്ട് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News