Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 2:38 pm

Menu

Published on August 23, 2014 at 2:07 pm

സ്വർണ്ണവില വീണ്ടും കുറഞ്ഞു ; പവന് 20920 രൂപയായി

gold-rate-23-august-2014

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 20920 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,615 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതാണ് വിലയിടിവിന് ഇടയാക്കിയത്. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News