Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 12:49 pm

Menu

Published on October 28, 2014 at 11:01 am

സ്വർണ്ണവില കുറഞ്ഞു ;പവന് 20,320 രൂപയായി

gold-rate-28-oct-2014

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില കുറഞ്ഞു.പവന് 80 രൂപ കുറഞ്ഞ് 20,320 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,540 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി പവന്റെ വില 20400 രൂപയായി തുടരുകയായിരുന്നു.അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് സ്വർണ്ണവില കുറയാൻ കാരണം.

Loading...

Leave a Reply

Your email address will not be published.

More News