Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:29 pm

Menu

Published on July 3, 2014 at 12:30 pm

സ്വർണവില കുറഞ്ഞു;പവന് 21000 രൂപ

gold-rate-decrease-2

കൊച്ചി: സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 21000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,625 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ആഗോള വിപണിയിൽ സ്വർണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News