Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 4:27 pm

Menu

Published on July 21, 2014 at 3:18 pm

സ്വർണവില കുറഞ്ഞ് പവന് 21,080 രൂപയായി

gold-rate-decrease-3

കൊച്ചി : സംസ്ഥാനത്തെ സ്വർണവില വീണ്ടും കുറഞ്ഞു.പവന് 80 രൂപ കുറഞ്ഞ് 21,080 രൂപയായി. ഗ്രാമിന് 2,635 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മൂന്നു ദിവസമായി സ്വർണവില മാറ്റമില്ലാ തെ തുടരുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News