Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 21240 ആയി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2655 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സ്വർണ്ണവിലയിൽ ആഗോള വിപണിയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.
Leave a Reply