Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വർണ വില വീണ്ടും കുറഞ്ഞു.പവന് 160 രൂപ കുറഞ്ഞ് 22,000 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസവും സ്വർണത്തിന് വില കുറഞ്ഞിരുന്നു.രാജ്യാന്തര വിപണിയില്‍ സ്വർണത്തിന് വില കുറഞ്ഞതാണ് ആഭ്യന്തരവിപണിയിലും വില കുറയാൻ കാരണം.
Leave a Reply