Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 9:16 am

Menu

Published on January 28, 2014 at 11:08 am

സ്വർണവില കുറഞ്ഞു

gold-rate-decreasing

കൊച്ചി: സ്വർണവില പവന് 240 രൂപ കുറഞ്ഞ്  22,160 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ്  2,770 രൂപയായിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 22,400 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. ഗ്രാമിന് 2,800 രൂപയായിരുന്നു.

Loading...

Comments are closed.

More News