Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:55 pm

Menu

Published on December 23, 2014 at 1:00 pm

സ്വർണ്ണവില കുറഞ്ഞു

gold-rate-down-today

കൊച്ചി:സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 20,040 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്.അന്തരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.66 ഡോളര്‍ കുറഞ്ഞ് 1,179.16 ഡോളറായി. കഴിഞ്ഞ ദിവസം സ്വർണ്ണവില പവന് 20,280 രൂപയിലും ഗ്രാമിന് 2535 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News