Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:27 am

Menu

Published on December 18, 2014 at 2:50 pm

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20120 രൂപയായി

gold-rate-down

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില പവന് 80 രൂപ കുറഞ്ഞു. 2515രൂപയാണ് ഗ്രാമിന്റെ വില. പവന് 20120 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മൂന്ന് ദിവസമായി സ്വർണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News