Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 7:08 pm

Menu

Published on January 25, 2014 at 10:38 am

സ്വർണവില വീണ്ടും വർദ്ധിച്ച് 22400 രൂപയായി

gold-rate-hikes-again-in-kerala

കൊച്ചി: വെള്ളിയാഴ്ച സ്വർണവില വീണ്ടും വർദ്ധിച്ചു.  പവന് 340 രൂപ കൂടി 22,400രൂപയിലെത്തി. ഒരു ഗ്രാമിന് 40 രൂപ കൂടി 2800 രൂപയാണ്.  കഴിഞ്ഞ ദിവസങ്ങളില്‍ പവന് 160രൂപയോളം കുറഞ്ഞിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News