Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 3:16 pm

Menu

Published on February 14, 2014 at 10:52 am

സ്വർണവില വീണ്ടും കൂടി.പവന് 22,600 രൂപയായി

gold-rate-in-14th-february-2014

സ്വർണ വില വീണ്ടും വർദ്ധിച്ചു. പവന് 160 രൂപ കൂടി 22,600 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 2,825 രൂപയാണ് വർദ്ധിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ്  സ്വർണവില വർദ്ധിക്കുന്നത്. രാജ്യാന്തര വിപണിയിൽ വില  വർധിച്ചതാണ്  ആഭ്യന്തര വിപണിയിലും സ്വർണവില വർദ്ധിക്കാൻ കാരണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News