Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:19 am

Menu

Published on June 13, 2014 at 3:24 pm

സ്വർണവില പവന് 80 രൂപ വർദ്ധിച്ചു

gold-rate-increase-again

കൊച്ചി:സംസ്ഥാനത്തെ സ്വർണവില വീണ്ടും വർദ്ധിച്ചു.പവന് 80 രൂപ വർദ്ധിച്ച് 20,400 രൂപയായി.ഗ്രാമിന് 2550 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ആഗോള വിപണിയിൽ സ്വർണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News