Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 11:59 am

Menu

Published on January 16, 2015 at 11:04 am

സ്വർണ്ണവിലയിൽ വർദ്ധന ;പവന് 20,640 രൂപ

gold-rate-increase-today-2

കൊച്ചി:സംസ്ഥാനത്തെ സ്വർണ്ണവില വർദ്ധിച്ചു. പവന് 400 രൂപ വർദ്ധിച്ച് 20,640 രൂപയായി. ഗ്രാമിന് 50 രൂപ കൂടി 2,580 രൂപയാണ് ഇന്നത്തെ വില. ആഗോളവിപണിയിൽ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News