Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 2:12 pm

Menu

Published on August 6, 2014 at 11:48 am

സ്വർണ്ണവില കൂടി ; പവന് 21,120 രൂപ

gold-rate-increase-today

സംസ്ഥാനത്തെ സ്വർണ്ണവില വർദ്ധിച്ചു. പവന് 80  രൂപ വർദ്ധിച്ച് 21,120 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർദ്ധിച്ച് 2640 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News