Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 2:40 am

Menu

Published on July 11, 2014 at 12:57 pm

സ്വർണവില വർദ്ധിച്ച് പവന് 21,280 രൂപയായി

gold-rate-increased-11

കൊച്ചി: സംസ്ഥാനത്ത് അഞ്ചു ദിവസമായി മാറ്റമില്ലാതെ തുടർന്നു വന്ന സ്വർണവില വർദ്ധിച്ചു.പവന് 480 രൂപ വർദ്ധിച്ച് 21,280 രൂപയായി.  21,200 രൂപയിലാണ് ഈ മാസം സ്വർണവ്യാപാരം ആരംഭിച്ചത്. രാജ്യാന്തര വിപണിയിൽ സ്വർണവില കൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News