Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2025 2:09 pm

Menu

Published on June 11, 2013 at 5:18 am

സ്വര്‍ണവിലയിൽ മാറ്റം-പവന് 80 രൂപ കൂടി

gold-rate-increased-4

കൊച്ചി:പവന് 80 രൂപ കൂടി 20,800 രൂപയായി.രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവാണ് ഉണ്ടായത് . ഗ്രാമിന് 10 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 2600 രൂപയിലാണ് വ്യാപാരം നടക്കുന്നത്.സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക് 24,240 രൂപയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News