Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 11:26 pm

Menu

Published on July 15, 2013 at 12:14 pm

സ്വര്‍ണവിലയില്‍ വര്‍ധന

gold-rate-increased-5

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ കൂടി 20,080തില്‍ എത്തി. രണ്ടു ദിവസമായി വിലയില്‍ ഏറ്റക്കുറച്ചിലില്ലായിരുന്നു. നിലവില്‍ ഗ്രാമിന് പത്തു രൂപ കൂടി 2,510ആയി.വ്യാഴാഴ്ച്ച മുതൽ വില തുടർച്ചയായി ഉയരുകയാണ്. കഴിഞ്ഞ നാല് വ്യാപാര ദിനങ്ങളിലായി 480 രൂപയുടെ വർധനയാണ് ഉണ്ടായത്.അന്താരാഷ്ട്ര വിപണിയിലും വില ഉയർന്നിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News