Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2026 10:11 pm

Menu

Published on June 5, 2013 at 5:26 am

സ്വര്‍ണവില കുറഞ്ഞു: പവന് 20,320 രൂപ

gold-rate-increased-to-rs-20320

കൊച്ചി: സ്വര്‍ണ വിലയില്‍ 80 രൂപ കുറഞ്ഞു.ഒരു പവന്‍ സ്വര്‍ണ്ണത്തിന് 20,320 രൂപയും ഗ്രാമിന് 2,540 രൂപയുമാണ് നിലവിലെ വില. ശനിയാഴ്ച സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് പവന് 20,200 രൂപയായിരുന്നു. തിങ്കളാഴ്ചയും ഇതേ വിലയില്‍ തുടര്‍ന്ന സ്വര്‍ണവില ചൊവ്വാഴ്ച വര്‍ധിക്കുകയായിരുന്നു.24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News