Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 15, 2026 11:37 am

Menu

Published on June 4, 2013 at 5:37 am

സ്വർണ്ണവില കൂടി

gold-rate-increased

കൊച്ചി: സ്വർണത്തിന് പവന് 200 രൂപ കൂടി. ഇപ്പോൾ ഒരു പവന് 20,400 രൂപയും ഒരു ഗ്രാമിന് 2,550 രൂപയുമാണ് നിലവിലെ വില. തിങ്കളാഴ്ചയും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരാഴ്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വെള്ളിയാഴ്ച 320 രൂപ വര്‍ധിച്ച് 20,400 രൂപയിലെത്തിയിരുന്നു. ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News