Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:01 pm

Menu

Published on June 28, 2013 at 10:42 am

സ്വര്‍ണ വില കുറഞ്ഞു: പവന് 19,200

gold-rate-lowered-6

കൊച്ചി : വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സ്വര്‍ണവില കുറഞ്ഞു. പവന് 480 രൂപകുറഞ്ഞ് 19200രൂപയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 2400 രൂപയുമായി . അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുറയുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News