Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:15 pm

Menu

Published on June 25, 2013 at 10:35 am

സ്വര്‍ണ്ണവില കുറഞ്ഞു; പവന് 20,120

gold-rate-lowered-to-rs-20120

കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ചൊവ്വാഴ്ച വന്‍ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 20,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 2,515 രൂപയായി. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.രൂപയുടെ വിലയിടിഞ്ഞതും സ്വര്‍ണ്ണവില കുറയാനിടയാക്കി. വരും ദിവസങ്ങളിലും സ്വര്‍ണ്ണവിലയിടിയാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Loading...

Leave a Reply

Your email address will not be published.

More News