Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 8:29 am

Menu

Published on August 22, 2014 at 2:25 pm

സ്വർണ്ണ വില പവന് 240 രൂപ കുറഞ്ഞ് 21,000 രൂപയായി

gold-rate-today-3

കൊച്ചി: സ്വർണ്ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2625 രൂപയായി.പവന് 240 രൂപ കുറഞ്ഞ് 21000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സ്വർണ്ണ വിപണിയിൽ ആവശ്യക്കാർ കുറഞ്ഞതാണ് വിലയിടിവിന് കാരണമായത്. അമേരിക്കയിലെ സാമ്പത്തികനില ശക്തിപ്പെടുകയാണെന്ന സൂചനയും അതേതുടര്‍ന്ന് യുഎസ് കേന്ദ്രബാങ്ക് പലിശ ഉയര്‍ത്തുമെന്ന വാര്‍ത്തകളുമാണ് നിക്ഷേപകരെ സ്വര്‍ണത്തില്‍നിന്ന് അകറ്റിയത്.

Loading...

Comments are closed.

More News