Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 8:29 am

Menu

Published on September 9, 2014 at 11:20 am

സ്വർണ്ണവില 120 രൂപ കുറഞ്ഞു

gold-rate-today-4

കൊച്ചി :സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 20,600 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,575 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോളവിപണിയിൽ സ്വർണ്ണവിലയിൽ ഉണ്ടായ തകർച്ചയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Comments are closed.

More News