Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 11:46 pm

Menu

Published on September 19, 2014 at 12:04 pm

സ്വർണ്ണവില 120 രൂപ കുറഞ്ഞു

gold-rate-today-5

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണ വില 120 രൂപ കുറഞ്ഞു. പവന് 20,200 രൂപയായി.ഗ്രാമിന് 2025 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ ഒരാഴചയായി മാറ്റമില്ലാതെ തുടർന്ന സ്വർണ്ണ വിലയിൽ ഇന്നലെയാണ് മാറ്റമുണ്ടായത്. അന്താരാഷ്‌ട്ര വിപണിയിൽ സ്വർണ്ണ വിലയിലുണ്ടായ ഇടിവാണ് ഇവിടെയും പ്രതിഫലിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News