Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 8:31 am

Menu

Published on October 24, 2014 at 12:42 pm

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു

gold-rate-today-7

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില പവന് 160 രൂപ കുറഞ്ഞ് 20,400 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,550 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 20,560 രൂപയിലാണ് വ്യാപാരം നടക്കുന്നത്.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 1.27 ഡോളര്‍ കൂടി 1,229.77 ഡോളറിലെത്തി.

Loading...

Comments are closed.

More News