Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:19 pm

Menu

Published on November 21, 2014 at 12:18 pm

സ്വർണ്ണവിലയിൽ വർദ്ധനവ് ;പവന് 19960 രൂപ

gold-rate-today-9

കൊച്ചി:സംസ്ഥാനത്തെ സ്വര്‍ണവില പവന് 80 രൂപ കൂടി 19960 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതാണ് ഇവിടെയും സ്വർണ്ണവില വർദ്ധിക്കാൻ കാരണമായത്. ഗ്രാമിന് 10 രൂപ കൂടി 2495 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News