Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:43 am

Menu

Published on August 8, 2014 at 4:21 pm

സ്വർണ്ണവില പവന് 240 രൂപ വർദ്ധിച്ചു

gold-rate-will-be-increased

കൊച്ചി: സ്വർണ്ണവില വീണ്ടും വർദ്ധിച്ചു. പവന് 240 രൂപ വർദ്ധിച്ച് 21,600 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കൂടി 2,700 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണ്ണവില 240 രൂപ കൂടി 21,360 രൂപയായിരുന്നു.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണ വില ഒൗണ്‍സിന് 10.51 ഡോളര്‍ കൂടി 1,321.48 ഡോളറായി

Loading...

One response to “സ്വർണ്ണവില പവന് 240 രൂപ വർദ്ധിച്ചു”

  1. liyakat Kazi says:

    How much and how many grams

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33